【ഈ കഴിഞ്ഞ 20ആം നൂറ്റാണ്ടിലെ അർമേനിയൻ ക്രിസ്ത്യൻസിന്റെ വംശഹത്യ നടന്നിട്ടില്ലെന്നും, മരണങ്ങൾ ഒന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗം ആണെന്നും പറഞ്ഞു അന്ന് മരിച്ചുപോയവരെ നിന്ദിക്കുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു.
തുർക്കി "ഭരണകൂടം" വരെ ഈ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു.
(Armenian genocide)
മലബാർ കലാപം ഒരു ഇസ്ലാമിക രാജ്യത്തിനായി ഉള്ള മുന്നേറ്റം ആയിരുന്നില്ല എന്നും, അന്ന് നടന്ന കൂട്ടകൊലപാതകങ്ങൾ രാജ്യദ്രോഹികൾക്കും ജന്മികൾക്കും എതിരായി ഉണ്ടായതാണെന്നും അത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം ആണെന്നും വരുത്തിത്തീർക്കുന്നു.
Hagia Sophia Cathedral അവർ അവിടുത്തെ Christians-ൽ നിന്ന് വിലകൊടുത്തു വാങ്ങിയതാണെന്നു കള്ളം പറയുന്നു. ഇന്നേ വരെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത പുതിയതായി ചമച്ച ചരിത്രം അവർ പ്രദർശിപ്പിക്കുന്നു.
Hagia യെ കുറിച്ചു ചോദിക്കുമ്പോൾ ഉള്ള മറുപടി എന്നോണം Spain-ൽ mosque-കൾ church ആക്കിയെന്നു പറയുന്നുണ്ടെങ്കിലും, mosque-കൾ "ആക്കുന്നതിനു" മുൻപ് അത് church ആയിരുന്നു എന്നുള്ളതും സ്പെയിനിലെ moor ആധിനിവേശത്തെയും മറച്ചു വയ്ക്കുന്നു. (Moor conquest of Hispania)
"Grooming gangs in Britain"
"Lover boys in Netherlands"
എന്നൊക്കെ google search ചെയ്‌താൽ ഇന്ത്യയിലെ love jihad എന്നീ വാദങ്ങൾ ഒന്നാണെന്ന് കാണാമെങ്കിലും, അവർ ലോകം മുഴുവനും ഇങ്ങനെയൊന്നും ഉണ്ടാവുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ക്രിസ്ത്യാനികളെയും യസീദികളെയും അധിനിവേശ കാലം മുതൽ നിന്ദിതരായി എണ്ണുന്നുണ്ടെങ്കിലും രണ്ടാം പൗരന്മാരായി അവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് വാദിക്കുന്നു.
(ഇന്ന് Isis ന്റെ പ്രഹരം ഏറ്റവും അധികം ബാധിച്ചത് ഇവരുടെ പുരുഷന്മാരുടെ ജീവനെയും, സ്ത്രീകളുടെ ജീവിതത്തെയും ആണ്.)
തീവ്രവാദ സംഘടനകളെയും അവരുടെ അക്രമങ്ങളും പണ്ട് അപലപിച്ചിരുന്നവർ, ഇന്ന് അത് അവരുടെ പ്രതികരണം മാത്രം ആയിരുന്നു എന്ന് കള്ളം പറഞ്ഞു അനുകൂലിക്കുന്നു.
കൂട്ടകൊലകൾ നടത്തിയവരെ "അനൂകൂലിക്കുന്നതടക്കം" ഉള്ള ചരിത്രത്തിന്റെ "വളച്ചൊടിയ്ക്കലുകൾ" വലിയ അപകടസൂചന നൽകുന്നു】
No comments:
Post a Comment